കൊല്‍ക്കത്ത : പശ്ചിമബംഗാളിന്റെ പേര് മാറ്റാന്‍ നിയമസഭാ തീരുമാനം.നിലവിലെ പശ്ചിമബംഗാള്‍ എന്ന പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റാനാണ് തീരുമാനം. തീരുമാനം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിനയച്ചു.ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ പേര് ബംഗ്ലാ എന്നതിലേക്ക് മറ്റും.
2016 ആഗസ്റ്റിലാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍, സംസ്ഥാനത്തിന് പുതിയ മൂന്നു പേരുകള്‍ നിര്‍ദേശിച്ചത്.എന്നാല്‍ ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചിരുന്നു. 2018 സെപ്തംബറില്‍ ‘ബംഗ്ലാ’ എന്ന ഒരു പേര് നിര്‍ദേശിക്കുകയും ഇന്നത്തെ നിയമസഭയില്‍ അത് പാസ്സാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: