ഷിംല: ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ബുധനാഴ്ചയും ഇവിടെ നേരിയ തോതിലുള്ള ചലനം അനുഭവപ്പെട്ടിരുന്നു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: