ജീവകാരുണ്യ പ്രവര്‍ത്തകരുടെ സംസ്ഥാന കൂട്ടായ്മ രണ്ടിന്

Sunday 29 July 2018 2:34 am IST

കൊല്ലം: ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകരുടെ സംസ്ഥാന തല കൂട്ടായ്മ ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് എറണാകുളം കാരക്കാമുറി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. വിവിധ ജീവകാരുണ്യ സംഘടനകളുടെ  പ്രതിനിധികള്‍, പ്രവര്‍ത്തകര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് കൂട്ടായ്മയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9605032000 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡോ. പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.