ന്യൂദല്‍ഹി: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്. കൊളീജിയം പേരുകള്‍ ശുപാര്‍ശ ചെയ്താല്‍ നിയമനം മൂന്നു മാസത്തില്‍ കൂടുതല്‍ താമസിക്കരുത്. സുപ്രീം കോടതിയില്‍ ഇത് രണ്ടാഴ്ചയില്‍ കൂടരുത്. ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 70 വയസായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: