തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ച് കിലോ സ്വര്‍ണം പിടിച്ചു

Sunday 29 July 2018 12:54 pm IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചു കിലോ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശി ഇബ്രാഹിം അഷ്‌റഫാണ് പിടിയിലായത്. കണിയാപുരം ഗോള്‍ഡ് സൂക്ക് ഉടമയാണിയാള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.