യുപിയിൽ തുടങ്ങിയത് അറുപതിനായിരം കോടിയുടെ പദ്ധതികൾ

Sunday 29 July 2018 3:10 pm IST
മീ​റ്റി​ല്‍ ഒ​പ്പു​വ​ച്ച 1,045 ധാ​രാ​ണാ​പ​ത്ര​ങ്ങ​ളി​ല്‍ 80 എ​ണ്ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. 2.1 ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക​ളി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്.

ല​ക്നൗ: ഉത്തർപ്രദേശിൽ അറുപതിനായിരം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷം സംഘടിക്കപ്പെട്ട ഉത്തർപ്രദേശ് ഇ​ന്‍​വെ​സ്റ്റേ​ഴ്സ് മീ​റ്റിലാണ് പ്രധാനമന്ത്രി ബൃഹത് പദ്ധതികൾക്ക് തുടക്കമിട്ടത്. 

മീ​റ്റി​ല്‍ ഒ​പ്പു​വ​ച്ച 1,045 ധാ​രാ​ണാ​പ​ത്ര​ങ്ങ​ളി​ല്‍ 80 എ​ണ്ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. 2.1 ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക​ളി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ത​ഞ്ജ​ലി ഗ്രൂ​പ്പ്, ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ്, ഇ​ന്‍​ഫോ​സി​സ് തു​ട​ങ്ങി​യ കമ്പനി​ക​ളും സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പം ന​ട​ത്തു​ന്നു​ണ്ട്.

ഭാ​വി​ത​ല​മു​റ​യു​ടെ കു​തി​പ്പി​നാ​യി ഒ​രു പ​ദ്ധ​തി ത​യാ​റാ​ക്കു​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. വരാൻ പോകുന്ന തലമുറയ്ക്കായി വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, വിനോദം തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്തങ്ങളായ പദ്ധതികൾ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.