കോഴിക്കോട്: എ.കെ.ആന്റണി ഉന്നയിച്ച വിമര്‍ശനങ്ങളെ ഗൗരവമായി കാണുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രകടനമികവില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ യു.ഡി.എഫിനേക്കാല് മികച്ച് നിന്നിരുന്നതായും വ്യവസായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എളമരം കരീം അക്ഷീണം പ്രവര്ത്തിച്ചിച്ചിരുന്നതായും നിലവില്‍ സാഹചര്യം മോശമാണെന്നുമായിരുന്നു എ.കെ ആന്റണിയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: