ലിവര്‍പൂളിന് ജയം

Monday 30 July 2018 4:20 am IST

മിഷിഗണ്‍ ( അമേരിക്ക) :ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. 

അരങ്ങേറ്റക്കാരനായ ഷാക്കിരി , സാദിയോ മാനെ, സ്റ്റുറിഡ്ജ്, എസ്.ഓജ എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്്. ആന്ദ്രെയസ് പെരീറയാണ് മാഞ്ച്‌സ്റ്റര്‍ യുണൈറ്റഡിന്റെ ഏക ഗോള്‍ നേടിയത്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.