സാവോ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

Monday 30 July 2018 7:56 am IST

ഹെല്‍സിങ്കി: ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസ് ജാവലിന്‍ തോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്കു സ്വര്‍ണം. ഇരുപതുകാരനായ നീരജ് ചോപ്ര 85.69 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്.

ചൈനീസ് തായ്‌പെയിയുടെ ചാവോ സണ്‍ ചെംഗ് വെള്ളി നേടി. 82.52 മീറ്റര്‍ ദൂരമാണ് ചെംഗ് എറിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.