പയ്യന്നൂര്‍: ബിജെപി സമ്പര്‍ക്ക് സേ സമര്ത്ഥന് പരിപാടിയുടെ രാമന്തളി പഞ്ചായത്ത് തല ഉത്ഘാടനം ബിജെപി പയ്യന്നുര്‍ മണ്ഡലം സെക്രട്ടറി ഗംഗാധരന് കാളീശ്വരം ജനക്ഷേമ പദ്ധതികളുടെ ലഘുലേഖ രാമന്തളിയിലെ മുഹമ്മദലിക്ക് നല്കി ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.ഗോവിന്ദന്, എം.നാരായണന്, ടി.അംബുജാക്ഷന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: