തിരുവനന്തപുരം: മാറാട് കൂട്ടക്കൊല കേസിലെ ഗൂഢാലോചനയും വിദേശ ഫണ്ടിന്റെ ഉറവിടവും സിബിഐ അന്വേഷണിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു വി.എസ് കത്തയച്ചു.
വ്യാജ ലോട്ടറി സംബന്ധിച്ച സി.ബി.ഐ അന്വേഷണവും കള്ളനോട്ട് സംബന്ധിച്ച എന്‍.ഐ.എ അന്വേഷണവും കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ നടപടി സ്വീകരിക്കണമെന്നു കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: