കെ. പത്മകുമാര്‍ ഐടിഡിസി ഡയറക്ടര്‍

Tuesday 31 July 2018 7:29 pm IST

പത്തനംതിട്ട: ഇന്ത്യ ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി കെ. പത്മകുമാറിനെ കേന്ദസര്‍ക്കാര്‍ നിയമിച്ചു.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍, പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ്, റാന്നി എസ്എന്‍ഡിപി യൂണിയന്‍ കണ്‍വീനര്‍, കോഴഞ്ചേരി എസ്എന്‍ഡിപി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി അസംബ്ലി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.