ട്രാക്കില്‍ മരം വീണു: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

Wednesday 1 August 2018 8:53 am IST
ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പ്പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസപ്പെട്ടു.

ആലപ്പുഴ: മധ്യകേരളത്തില്‍ ശക്തമായി മഴ തുടരുന്നു. ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പ്പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസപ്പെട്ടു. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ കായംകുളം പാസഞ്ചര്‍ റദ്ദാക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.