സുസുക്കിയുടെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയില്‍

Thursday 2 August 2018 2:36 am IST
"സുസുക്കിയുടെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടര്‍ ചലച്ചിത്രതാരം അനുമോള്‍, ഇന്‍ഡല്‍ ഓട്ടോമോട്ടീവ്‌സ് സിഇഒ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിപണിയിലിറക്കുന്നു. ഇന്‍ഡല്‍ ഓട്ടോമോട്ടീവ് ജനറല്‍ മാനേജര്‍ ജോസ് ആന്റണി, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എ. സി ദിലീപ്, സെയില്‍സ് എജിഎം ജിജില്‍ ചന്ദ്രന്‍, സര്‍വീസ് എജിഎം മനോജ് കുമാര്‍ എന്നിവര്‍ സമീപം."

കൊച്ചി: സുസുക്കിയുടെ പ്രീമിയം സ്‌കൂട്ടര്‍ ബര്‍ഗ്മാന്‍ 125 കൊച്ചിയിലെ ഇന്‍ഡല്‍ സുസുക്കി വിപണിയിലെത്തിച്ചു. ചലച്ചിത്രതാരം അനുമോള്‍ ഇന്‍ഡല്‍ ഓട്ടോമോട്ടീവ്‌സ് സി ഇഒ കെ. കൃഷ്ണകുമാര്‍ എന്നിവരാണ് ബര്‍ഗ്മാന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഇന്‍ഡല്‍ ഓട്ടോമോട്ടീവ് ജനറല്‍ മാനേജര്‍ ജോസ് ആന്റണി, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എ. സി ദിലീപ്, സെയില്‍സ് എ ജി എം ജിജില്‍ ചന്ദ്രന്‍, സര്‍വീസ് എ ജി എം മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.