കലക്‌ട്രേറ്റ് മാര്‍ച്ച് നാലിന്

Wednesday 1 August 2018 9:45 pm IST

 

കണ്ണൂര്‍: ഹയര്‍ സെക്കന്ററിയെ മേഖലയെ ഡിപിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 4 ന് രാവിലെ 10.30 ന് കലക്‌ട്രേറ്റിന് മുന്നില്‍ ഹയര്‍ സെക്കണ്ടറി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എ.പി.മനോജ്, ഇ.അബ്ദുള്‍ സലാം, എം.എം.മുഹമ്മദ് ബഷീര്‍, എം.വിനോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.