അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും പറഞ്ഞിരുന്നു. ”എന്തെങ്കിലും ചെയ്തേ പറ്റു. ഒരു കാര്യം ഉറപ്പിച്ച് പറായം. ഏത് മതത്തിലുള്ളവരായാലും അഭയാര്‍ത്ഥികള്‍ തിരിച്ചുപോയേ പറ്റു. അവരെ ഇന്ത്യന്‍ പൗരന്മാരായി ഞങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല”. ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ ഇന്ദിര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: