ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റി വച്ചു. മാര്‍ച്ച് 13 മുതല്‍ 28 വരെയാണ് പുതിയ പരീക്ഷാ തീയതി. തീയതി മാറ്റുന്ന കാര്യം പരിശോധിക്കാന്‍ ഡിപിഐയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതി ശുപാര്‍ശ ചെയ്തിരുന്നു.
മാര്‍ച്ച് ആറിന് പരീക്ഷ തുടങ്ങാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. മഴക്കെടുതി മൂലം പല മേഖലകളിലും ആഴ്ചകളോളം സ്കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: