ജന്മഭൂമി അമൃതം മലയാളം പദ്ധതി ആരംഭിച്ചു

Thursday 2 August 2018 5:41 pm IST

 

പയ്യന്നൂര്‍: അന്നൂര്‍ ആര്‍ഷ വിദ്യാലയത്തില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതി സ്‌ക്കൂള്‍ ലീഡര്‍ നവദേവ് നാരായണന് ജന്മഭൂമി പത്രം നല്‍കി ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ രൂപേഷ് തൈവളപ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എന്‍.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.യു.സഹദേവന്‍, കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.