കൊച്ചി: 72 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശികളെ പോലീസ് പിടികൂടി. കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കറന്‍സിയുമായി എത്തിയ രണ്ട് പേരെ പോലീസ് പിടികൂടുന്നത്.
ഒമാന്‍, യുഎസ്, സൗദി എന്നീ രാജ്യങ്ങളിലെ കറന്‍സികളാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടിയിലായവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: