സഭ അപഹസിക്കപ്പെടുന്ന അവസ്ഥയില്‍ - ഡോ.സൂസപാക്യം

Friday 3 August 2018 12:43 pm IST
നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ വൈദികര്‍ ശ്രമിക്കണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു. വിശുദ്ധിയുടെ അടയാളങ്ങളായി സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുവാന്‍ നമുക്ക് സാധിക്കണമെന്നും സൂസപാക്യം പറഞ്ഞു.

തിരുവനന്തപുരം: കത്തോലിക്ക സഭ സമീപകാലങ്ങളില്‍ അപഹസിക്കപ്പെടുന്ന അവസ്ഥയെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം. സഭയുടെ പ്രധാനഘടകം വിശുദ്ധിയാണ്. ആ വിശുദ്ധി സംരക്ഷിക്കേണ്ടതാണ്. വൈദിക സമൂഹം മാതൃകയാകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. 

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ വൈദികര്‍ ശ്രമിക്കണമെന്നും സൂസപാക്യം ആവശ്യപ്പെട്ടു. വിശുദ്ധിയുടെ അടയാളങ്ങളായി സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുവാന്‍ നമുക്ക് സാധിക്കണമെന്നും സൂസപാക്യം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.