കോഹ്‌ലിയുടേത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നെന്ന് മൈക്കല്‍ വോണ്‍

Friday 3 August 2018 7:23 pm IST
എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ 287 റണ്‍സിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 100/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ 149 റണ്‍സിന്റെ ബലത്തില്‍ 274 റണ്‍സില്‍ ഇന്ത്യ എത്തുകയായിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലെ കോഹ്‌ലിയുടെ ഇന്നിംഗ്‌സ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണെന്ന അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. കോഹ്‌ലിയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇപ്പോഴും ഇന്ത്യ മത്സരത്തില്‍ തങ്ങളുടെ സാധ്യത സജീവമായി നിര്‍ത്തിയിരിക്കുന്നത്.

എഡ്ജ്ബാസ്റ്റണില്‍ ആദ്യ ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ 287 റണ്‍സിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 100/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. എന്നാല്‍ കോഹ്‌ലിയുടെ 149 റണ്‍സിന്റെ ബലത്തില്‍ 274 റണ്‍സില്‍ ഇന്ത്യ എത്തുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.