കൊല്ലം: കിംസ് ആശുപത്രിയില്‍ വെരിക്കോസ് വെയിന്‍ ചികിത്സയ്ക്കുള്ള താക്കോല്‍ദ്വാര ലേസര്‍/റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ക്യാമ്പ് ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ. ഡോ. ഫിറോസ് ഖാന് എം.എച്ച്. (കണ്‍സള്‍ട്ടന്റ് ജനറല്‍ & ലാപ്രോസ്കോപ്പിക്ക് സര്ജന്) നേതൃത്വം നല്‍കും. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് വൈകുന്നേരം തന്നെയോ അല്ലെങ്കില്‍ അടുത്ത ദിവസമോ വീട്ടില്‍ പോകാം.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കണ്സള്ട്ടേഷന്, കളര്‍ ഡോപ്ലര്‍ സ്ക്രീനിങ് സ്കാന്‍ എന്നിവ ലഭ്യമാണ്. ശസ്ത്രക്രിയയ്ക്ക് നിരക്കും കുറവാണ്. ക്യാമ്പ് രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 7510125558.
പ്രതികരിക്കാൻ ഇവിടെ എഴുതുക: