ബിംഗോ മാഡ് ആംഗിള്‍സ് വെരി പെറി പെറി

Saturday 4 August 2018 1:15 am IST

തിരുവനന്തപുരം: ബിംഗോ മാഡ് ആംഗിള്‍സ് പുതിയ ഇന്റര്‍നാഷണല്‍ രുചിയായ വെരി പെറി പെറി പുറത്തിറക്കി. ബിംഗോയുടെ സവിശേഷമായ ത്രികോണാകൃതിയില്‍ ഈ രുചി അവതരിപ്പിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഹേമന്ദ് മാലിക് (ഡിവിഷണല്‍ ചീഫ് എക്‌സിക്യുട്ടീവ് ഫുഡ്‌സ്, ഐറ്റിസി ലിമിറ്റഡ്) പറഞ്ഞു.

മാഡ് ആംഗിള്‍സ് പെറി പെറിയുടെ പുതിയ രുചി എല്ലാവരും ആസ്വദിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഉത്പന്നം  അഞ്ചു രൂപ, 10 രൂപ, 20 രൂപ പാക്കുകളില്‍ ലഭ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.