കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത തടവുകാരന് മരിച്ചു. പോക്സോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന്യാകുമാരി വെള്ളാഞ്ചിപ്പാറ സ്വദേശി ബൈജു (38) ആണ് മരിച്ചത്. കോലഞ്ചേരി കോടതി ഇയാളെ പതിനാല് ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 31 നാണ് ഇയാളെ ജയിലില്‍ എത്തിച്ചത്. അമിതമായ മദ്യമാനം മൂലമുള്ള ആരോഗ്യ പ്രശ്ങ്ങളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച ചികിത്സിക്കായി എത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: