വ്യക്തിബന്ധങ്ങളുടെ 'ഓര്‍മ'

Sunday 5 August 2018 5:51 am IST

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെയും, വ്യക്തിബന്ധങ്ങളെയും അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ഓര്‍മ'സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്നു. ഗായത്രി അരുണ്‍, ഓഡ്രി മിറിയം, ജയകൃഷ്ണന്‍, സൂരജ് കുമാര്‍ ('ക്വീന്‍' ഫെയിം), ദിനേശ് പണിക്കര്‍, വി.കെ. ബൈജു, ബാലാജി, ജയന്‍ ചേര്‍ത്തല, ഷിബു ലബാന്‍, കെ.ജെ. വിനയന്‍, രാജേഷ് പുനലൂര്‍, ജയ്‌സപ്പന്‍ മത്തായി, ശിവമുരളി, അപ്പിഹിപ്പി വിനോദ്, രമേഷ് ഗോപാല്‍, റിങ്കുരാജ്, ശോഭാമോഹന്‍, അഞ്ജുനായര്‍, ആഷിമേരി, ഡയാനമിറിയം, മണക്കാട് ലീല, ബീനാ സുനില്‍, അമ്പിളി, ഐശ്വര്യ എന്നിവരഭിനയിക്കുന്നു.

നിര്‍മാണം - സാജന്‍ റോബര്‍ട്ട്, തിരക്കഥ, സംഭാഷണം - ഡോ. രവി പര്‍ണശാല, എക്‌സി. പ്രൊഡ്യൂസര്‍ - സ്റ്റാന്‍ലി മാത്യുജോണ്‍, ഛായാഗ്രഹണം - പ്രതീഷ് നെന്മാറ, ചീഫ് അസോ. ഡയറക്ടര്‍ - കെ.ജെ. വിനയന്‍, എഡിറ്റിംഗ് - കെ. ശ്രീനിവാസ്, പിആര്‍ഒ - അജയ് തുണ്ടത്തില്‍. തിരുവനന്തപുരവും നെല്ലിയാമ്പതിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.