തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയയാളെ പോലീസ് അറസ്റ്റു ചെയ്തു. ജയരാമനെന്നയാളാണ് അറസ്റ്റിലായത്.
രാഷ്ട്രപതി ചൊവ്വാഴ്ച ഗുരുവായൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ജയരാമന് പോലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: