കശ്മീർ: വീരമൃത്യു വരിച്ച പോലീസ് സേനാംഗങ്ങളുടെ കുടുംബത്തിനായി ഫണ്ട് ശേഖരിക്കുന്നു

Monday 6 August 2018 12:32 pm IST
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പരിപാടികളാണ്. ട്വിറ്ററിൽ, സംസ്ഥാന ഡിജിപി: എസ്.പി. വെയ്ദ് അഭ്യർഥന നടത്തിയതോടെ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി.

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടുന്നതിനിടെ വീരമുത്യുവരിച്ച 499 പോലീസ് സേനാംഗങ്ങളുടെ കുടുംബ സഹായ ഫണ്ട് ശേഖരിക്കുന്നു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണ പരിപാടികളാണ്. ട്വിറ്ററിൽ, സംസ്ഥാന ഡിജിപി: എസ്.പി. വെയ്ദ് അഭ്യർഥന നടത്തിയതോടെ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 

'ഭീകരരെ നേരിടുമ്പോൾ ജീവൻ ബലിയർപ്പിച്ച 499 പോലീസ് സേനാംഗങ്ങളുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. ലഭിക്കുന്ന ധനസഹായത്തിൽ നിന്ന് ഒരു വിഹിതം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വിനിയോഗിക്കും, വെയ്ദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.