പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ ആറ് വനപാലകരെ കാണാനില്ല. മുന്ന് ദിവസം മുമ്പാണ് ഇവര്‍ മുക്കാലിയില്‍ നിന്ന് വനത്തില്‍ പോയത്. വനത്തിലെ പുഴകള്‍ നിറഞ്ഞതിനാല്‍ ഒറ്റപ്പെട്ടതാകാമെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: