കന്യാകുമാരി: ദേശീയ അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് ദേശീയ സെമിനാര്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തില്‍ 11, 12 തീയതികള്‍ നടക്കും. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് ഉദ്ഘാടനം ചെയ്യും ജസ്റ്റിസ് എന്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
കെ. ബാലസുന്ദരം അദ്ധ്യക്ഷത വഹിക്കും. നാഷണല്‍ ലാ സ്കൂള്‍ ഡോ. എന്‍.ആര്. മാധവമേനോന്, മനുഷ്യാവകാശപ്രവര്‍ത്തകരായ രാജേഷ് ഗോഗ്ന, സുന്ദരേശന്, ആര്. രാജേന്ദ്രന്, കെ. ശ്രീനിവാസ മൂര്‍ത്തി തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: