വാവുബലി തര്‍പ്പണം

Thursday 9 August 2018 1:39 am IST

 

ഏര്യം: ഏര്യം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം 11ന് പുലര്‍ച്ചെ 5.30 മുതല്‍ നടക്കും. ശിവപ്രസാദ് മനോളിത്തായ കാര്‍മ്മികത്വം വഹിക്കും. ഫോണ്‍: 9400508024.

കണ്ണൂര്‍: ശ്രേഷ്ഠാചാര സഭയുടെ ആഭിമുഖ്യത്തില്‍ പയ്യാമ്പലം കടപ്പുറത്ത് 11ന് രാവിലെ 5 മുതല്‍ കര്‍ക്കിടക വാവുബലി നടത്തും. ഫോണ്‍: 8075971757. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.