റോഡ് ഗതാഗത യോഗ്യമാക്കി

Thursday 9 August 2018 1:40 am IST

 

ആലക്കോട്: തകര്‍ന്ന് കാല്‍നടയാത്രപോലും ദുഷ്‌കരമായ കല്ലടിക്കാവുംകുടി റോഡ് നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രമദാനത്തിലുടെ ഗതാഗതയോഗ്യമാക്കി. കുട്ടപ്പന്‍ തയ്യില്‍, ജോസ് പൂവത്തില്‍, ചേനോത്ത് ജോഷി, പ്രിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.