അരുണ്‍ ജെയ്റ്റ്‌ലി തിരികെയെത്തി

Thursday 9 August 2018 11:47 am IST
രാജ്യസഭാ നേതാവുകൂടിയായ ജെയ്റ്റ്‌ലി ഇന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പു ദിവസംകൂടിയായതിനാലാണ് എത്തിയത്. അടുത്തയാഴ്ച അദ്ദേഹം ധനകാര്യമന്ത്രാലയത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ന്യൂദല്‍ഹി: വൃക്കമാറ്റ ശസ്ത്രക്രിയക്ക് മെയ് മാസം ഔദ്യോഗിക നടപടികളില്‍നിന്ന് അവധിയില്‍ വിട്ടുനിന്ന ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് രാജ്യസഭയില്‍ തിരികെയെത്തി. രാജ്യസഭാ നേതാവുകൂടിയായ ജെയ്റ്റ്‌ലി ഇന്ന് രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പു ദിവസംകൂടിയായതിനാലാണ് എത്തിയത്. 

അടുത്തയാഴ്ച അദ്ദേഹം ധനകാര്യമന്ത്രാലയത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.