ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നു നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.
20 ചുണ്ടന് വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. സച്ചിന് തെണ്ടുല്‍ക്കറാണ് വള്ളംകളിയില്‍ ഈ വര്‍ഷം മുഖ്യാതിഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: