കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

Thursday 9 August 2018 12:32 pm IST

ബാ​രാ​മു​ള്ള: ജ​മ്മു​ കശ്മീരിലെ ബാ​രാ​മു​ള്ള​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം അ​ഞ്ച് ഭീ​ക​ര​രെ വ​ധി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് സൈ​ന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സൈ​ന്യം പ​ട്രോ​ളിം​ഗ് ന​ട​ത്തു​മ്പോൾ​ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച​യും ബാ​രാ​മു​ള്ള​യി​ല്‍ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഭീകരര്‍ക്കായി വ്യാ​ഴാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്ത് വീ​ണ്ടും സൈ​ന്യം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. നാ​ല് ഭീ​ക​ര​രെ​യാ​ണ് സെെ​ന്യം ബു​ധ​നാ​ഴ്ച വ​ധി​ച്ച​ത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.