രാമായണ പ്രശ്‌നോത്തരി

Friday 10 August 2018 1:53 am IST

 

കണ്ണൂര്‍: ചിന്മയ യുവകേന്ദ്രയുടെ ആഭിമുഖത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാമായണ ക്വിസ് മത്സരം 15 ന് രാവിലെ 10.30 ന് തളാപ്പ് ചിന്മയമിഷന്‍ കോളേജില്‍ നടക്കും. ഒരു സ്‌കൂളില്‍ നിന്നു രണ്ട് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ടീമിന് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 14 ന് മുന്‍പ് സെക്രട്ടറി, ചിന്മയ യുവകേന്ദ്ര, ചിന്മയ മിഷന്‍ കോളേജ്, തളാപ്പ്, കണ്ണൂര്‍. 2 എന്ന വിലാസത്തിലോ 9895267732, 9847012005 എന്ന നമ്പറിലോ പേര് രജിസ്റ്റര്‍ ചെയ്യണം.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.