ഇരിട്ടി: ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയോര മേഖലയില്‍ എസ്എന്‍ഡിപി യോഗം ആരംഭിച്ച വീര്‍പ്പാട് ശ്രീനാരായണഗുരു ആര്‍ട്സ് & സയന്‍സ് കോളജ് കെട്ടിടം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്തു. സന്തോഷ് അരയാക്കണ്ടി അധ്യക്ഷത വഹിച്ചു. ഇഗ്നോ സ്റ്റഡി സെന്റര്‍, ആശാന് സ്മാരക സ്റ്റഡി സെന്റര്‍, ലൈബ്രറി, കെമിസ്ട്രി ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു.
സണ്ണി ജോസഫ് എംഎല്‍എ, എം.ആര്.ഷാജി, പ്രിന്‍സിപ്പാള്‍ സി.വിനോദ്കുമാര്‍, കെ.സുധാകരന്, ഡോ.എം.രാജേഷ്, എന്‍.ടി.റോസമ്മ, കെ.വി.അജി, ഷിജി നടുപ്പറമ്പില്‍, പി.എന്‍.ബാബു, എം.ഒ.പവിത്രന്, യു.എസ്.അഭിലാഷ്, ജിഷ അഭിലാഷ്, ടി.എസ്.ശ്രീനിഷ്, പി.കെ.പ്രദീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: