സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

Friday 10 August 2018 2:03 am IST

 

കാസര്‍കോട്: പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 19ന് രാവിലെ 9 മണിമുതല്‍ കാസര്‍കോട് സെഞ്ച്വറി പാര്‍ക്ക് ലോഡ്ജില്‍ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. 

കഴുത്തിന് മുകളില്‍ അവയവങ്ങള്‍ക്കുള്ള വൈകല്യങ്ങള്‍ വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സജന്യമായി ശസ്ത്രക്രിയചെയ്യും. കാസര്‍കോട് ജില്ലയിലെ മുന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഈ സൗജന്യം പ്രയോജനപ്പെടുത്താം. ഫോണ്‍: 9447283039.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.