യുദ്ധവിരുദ്ധ ദിന പ്രതിജ്ഞ

Friday 10 August 2018 2:04 am IST

 

പാനൂര്‍: മൊകേരി രാജീവ്ഗാന്ധി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും സെമിനാറും സംഘടിപ്പിപ്പിച്ചു. പ്രിന്‍സിപ്പാള്‍ എ.കെ.പ്രേമദാസന്‍ ഉദ്ഘാടനം ചെയ്തു. പി.വി.ഗീത, ജ്യോതിഷ്‌കുമാര്‍, കെ.അനില്‍കുമാര്‍, പ്രോഗ്രാം ഓഫീസര്‍ സജീവ് ഒതയോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.