കൊച്ചുപമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

Friday 10 August 2018 11:45 am IST

പത്തനംതിട്ട: കനത്ത മഴയില്‍ നിറഞ്ഞ പത്തനംതിട്ട കൊച്ചുപമ്ബ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പമ്പയില്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയരാന്‍ സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതോടെ ജലം അനിയന്ത്രിതമായി നിറഞ്ഞിരുന്നു.

ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറും തുറന്നിരിക്കുകയാണ്. ഡാം നിറഞ്ഞതിനെ തുടര്‍ന്ന് നാല് ഷട്ടറില്‍ രണ്ടെണ്ണം തുറന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.