ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് മന്ത്രി സുനില്‍കുമാര്‍

Friday 10 August 2018 3:49 pm IST

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.

കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. ഈ കാലവര്‍ഷം ഏറ്റവും അധികം ബാധിച്ചത് കര്‍ഷകരെയാണെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.