ചിലപ്പോള്‍ പെണ്‍കുട്ടി

Sunday 12 August 2018 2:46 am IST

അതിക്രമങ്ങള്‍ക്കെതിരെ പെണ്‍കരുത്തിനെ സജ്ജമാക്കാനുള്ള ശ്രമവുമായെത്തുന്ന ചിത്രമാണ് 'ചിലപ്പോള്‍ പെണ്‍കുട്ടി'. സംവിധാനം-പ്രസാദ് നൂറനാട്, ബാനര്‍-ട്രൂലൈന്‍ പ്രൊഡക്ഷന്‍സ്, നിര്‍മാണം-സുനീഷ് ചുനക്കര, ഛായാഗ്രഹണം-ശ്രീജിത്ത് ജി. നായര്‍, തിരക്കഥ-എം. കമറുദ്ദീന്‍, എഡിറ്റിംഗ്-രഞ്ജിത് വി.മീഡിയ, സംഗീതം-അജയ് സരിഗമ, ഗാനങ്ങള്‍-രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, എം.കമറുദ്ദീന്‍, എസ്.എസ്. ബിജു, ഡോ. ജെ.പി. ശര്‍മ, അനില്‍ മുഖത്തല, ആലാപനം-ഡോ. വൈക്കം വിജയലക്ഷ്മി (ആദ്യ ഹിന്ദി ഗാനം), അഭിജിത് കൊല്ലം, അര്‍ച്ചന വി.പ്രകാശ്, ജിന്‍ഷ ഹരിദാസ്, അജയ് തിലക്, രാകേഷ് ഉണ്ണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രകാശ് ചുനക്കര, വിഷ്ണു മണ്ണാമൂല, സഹസംവിധാനം-ആദര്‍ശ് ആനയടി, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, പിആര്‍ഒ-എ.എസ്. ദിനേശ്, അജയ് തുണ്ടത്തില്‍. 

ആവണി എസ്.പ്രസാദ്, കാവ്യാഗണേശ്, സിമ്രിന്‍ രതീഷ്, കൃഷ്ണചന്ദ്രന്‍, സുനില്‍ സുഗത, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കര്‍, സുനിഷ് ചുനക്കര, ലക്ഷ്മി പ്രസാദ്, ശിവമുരളി, ശരത്ത്, പ്രിയ രാജീവ്, ശ്രുതി രജനീകാന്ത്, ജലജ, നൗഷാദ്, അഡ്വ. മുജീബ് റഹ്മാന്‍ എന്നിവരഭിനയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.