ഏഴാമത് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് 2018 വിതരണം നടന്നു

Saturday 11 August 2018 8:57 pm IST

കൊച്ചി: ഏഴാമത് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് 2018  കൊച്ചി മരട് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. ചടങ്ങില്‍ ഡോ. എ പി ജെ അബ്ദുള്‍ കലാമിനെക്കുറിച്ച് ജന്മഭൂമി സബ് എഡിറ്റര്‍ സേവ്യര്‍ ജെ എഴുതുന്ന രാമേശ്വരം എന്ന പുസ്തകത്തിന്റെ കവര്‍പേജ് പ്രകാശനം  നടന്നു.

പ്രമുഖ ശാസ്ത്രജ്ഞന്‍ പത്മഭൂഷന്‍ ഡോ. എ. ശിവതാണുപിള്ള, പ്രൊഫ.കെ.വി.തോമസ് എം.പി, കലാമിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.