കൊച്ചി: ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിക്കും. എറണാകുളം ബിടിഎച്ച് ഹാളില്‍ ഇന്ന് വൈകിട്ട് മൂന്നിന് സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, സംസ്കാര്‍ ഭാരതി ദക്ഷിണ മേഖലാ സംയോജക് കെ. ലക്ഷ്മിനാരായണന്, തപസ്യ സംസ്ഥാന ജന. സെക്രട്ടറി സി. രജിത് കുമാര്‍, സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: