പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുക: ബാലഗോകുലം

Sunday 12 August 2018 3:53 am IST

കൊച്ചി: പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ബാലഗോകുലം അഭ്യര്‍ഥിച്ചു. സമാനതകളില്ലാത്ത പ്രളയക്കെടുതിയിലാണ് കേരളം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അഭ്യര്‍ഥിച്ചു. എത്ര ചെറിയ സഹായവും ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസകരമാണ്. കേരളത്തിന്റെ ദുരിതമകറ്റാന്‍ എല്ലാവരും ആവുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകണം. അദ്ദേഹം തുടര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.