റോം: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് യുവന്റസിനായി അരങ്ങേറും. പുതിയ സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ യുവന്റ്സ് ഇലവനും ‘ബി’ടീമും ഏറ്റുമുട്ടും. വില്ലാര്‍ പെറോസയിലാണ് മത്സരം. ഒരുമാസം മുമ്പ് റയല്‍ മാഡ്രിഡില്‍ നിന്നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഏകദേശം 789 കോടി രൂപയ്ക്ക് ഇറ്റാലിയന്‍ ലീഗ് ടീമായ യുവന്റസില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: