മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയത്തുടക്കം

Sunday 12 August 2018 2:25 am IST

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മുത്തമിട്ട ഫ്രഞ്ച് ടീമംഗം പോള്‍ പോഗ്ബയുടെയും ലൂക്ക് ഷായുടെയും ഗോളുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം.പുതിയ സീസണ് തുടക്കം കുറിച്ച മത്സരത്തില്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റയെ പരാജയപ്പെടുത്തി.

മൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പോഗ്ബയും 83 മിനിറ്റില്‍ ലുക്ക് ഷായുമായണ് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് വര്‍ഡിയാണ് ലെസ്റ്ററിന്റെ ആശ്വാസ ഗോള്‍ കുറിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.