കൊച്ചി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ളത്തിലെ സ്ഥിതിഗതികള്‍ വളരെ ഗൗരവമേറിയതാണ്. പ്രളയം ഉണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ അതിനെ നേരിട്ടു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കും. സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കേന്ദ്രവും പ്രവര്‍ത്തിക്കുമെന്നും രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: