മുന്‍ ലോക്‌സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

Monday 13 August 2018 9:34 am IST
ജൂണ്‍ അവസാനവാരം മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്നു അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സോമനാഥ് ചാറ്റര്‍ജി പത്ത് തവണയാണ് ലോക്‌സഭ എംപിയായിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004-2009ലാണ് അദ്ദേഹം ലോക്‌സഭ സ്പീക്കറായത്.

കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. കോല്‍ക്കത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ചാറ്റര്‍ജിയെ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജൂണ്‍ അവസാനവാരം മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്നു അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സോമനാഥ് ചാറ്റര്‍ജി പത്ത് തവണയാണ് ലോക്‌സഭ എംപിയായിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2004-2009ലാണ് അദ്ദേഹം ലോക്‌സഭ സ്പീക്കറായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.