ഇന്തോനേഷ്യയിലെ ഭൂചലനം മരണം436

Monday 13 August 2018 4:13 pm IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍  ഈ മാസം അഞ്ചിനുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 436 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ചലനത്തില്‍ മരിച്ച 259 പേരെ തിരിച്ചറിഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ ദേഹത്ത് വീണാണ് കൂടുതല്‍ പേരും  മരിച്ചത്. 1353 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 370,000 പേരാണ് ഭവനരഹിതരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.