തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒ. രാജഗോപാല്‍ എംഎല്‍എ ഒരുമാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. പ്രളയ ദുരന്തം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകണമെന്ന്അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: